SignIn
Kerala Kaumudi Online
Friday, 16 October 2026 2.39 AM IST

ഭിന്നശേഷിക്കാരുടെ സംരക്ഷണം: സ്ഥലംമാറ്റത്തിൽ ഇളവ്

jhh

തിരുവനന്തപുരം: ഭിന്നശേഷിയുള്ള രക്ഷിതാക്കളെ സംരക്ഷിക്കുന്ന സർക്കാർ ജീവനക്കാർക്ക് സ്ഥലം മാറ്റത്തിൽ ഇളവ് അനുവദിച്ച് സർക്കാർ ഉത്തരവ്. ഉദ്യോഗസ്ഥ ഭരണപരിഷ്കാര വകുപ്പിന്റേതാണ് നടപടി. ഭിന്നശേഷിയുള്ള പങ്കാളി, മക്കൾ, സഹോദരങ്ങൾ എന്നിവരെ സംരക്ഷിക്കുന്ന സർക്കാർ ജീവനക്കാർക്ക് പൊതുസ്ഥലമാറ്റത്തിൽ ഇളവോ പരിരക്ഷയോ അനുവദിച്ച് നേരത്തേ ഉത്തരവിറക്കിയിരുന്നു. എന്നാൽ ഇതിന്റെ ആനുകൂല്യം ലഭ്യമാകുന്നില്ലെന്ന പരാതികളുടെ അടിസ്ഥാനത്തിലാണ് ഉത്തരവ് ഭേദഗതി ചെയ്തത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KK
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA