
ഹയർ സെക്കൻഡറി വിദ്യാഭ്യാസ വകുപ്പിൽ ലാബ് അസിസ്റ്റന്റ് (കാറ്റഗറി നമ്പർ 175/2025) തസ്തികയിലേക്ക് അർഹതാ നിർണയ പരീക്ഷയുടെ ഫലം വെബ്സൈറ്റിൽ ലഭിക്കും
ടൈംടേബിൾ പ്രസിദ്ധീകരിച്ചു
ജൂലൈ 2026 വിജ്ഞാപനപ്രകാരമുള്ള വകുപ്പുതല പരീക്ഷകളുടെ(ഒ.എം.ആർ/ഓൺലൈൻ/വിവരണാത്മക/പ്രായോഗികപരീക്ഷകൾ) ടൈംടേബിൾ പി.എസ്.സി ഔദ്യോഗിക വെബ്സൈറ്റിൽ ലഭിക്കും.
വകുപ്പുതല വിവരാണാത്മക പരീക്ഷ
സർവ്വേയും ഭൂരേഖയും വകുപ്പിൽ ഫസ്റ്റ് ഗ്രേഡ് ഡ്രാഫ്റ്റ്സ്മാൻ/ഹെഡ് ഡ്രാഫ്റ്റ്സ്മാൻമാരുടെ വകുപ്പുതല (വിവരണാത്മക) പരീക്ഷ (സ്പഷ്യൽ ടെസ്റ്റ്-ഏപ്രിൽ 2025) 22, 23, 24 തീയതികളിൽ പി.എസ്.സി ആസ്ഥാന ഓഫീസിൽ നടത്തും. ടൈം ടേബിൾ, സിലബസ്സ് എന്നിവ കമ്മീഷന്റെ വെബ്സൈറ്റിൽ ലഭിക്കും.
വകുപ്പുതല പരീക്ഷ (സ്പെഷ്യൽ ടെസ്റ്റ്)
കേരള ജനറൽ സർവീസിലേയും കേരള വാട്ടർ അതോറിറ്റിയിലേയും ഡിവിഷണൽ അക്കൗണ്ടന്റുമാരുടെ വകുപ്പുതല പരീക്ഷയ്ക്ക് (സ്പെഷ്യൽ ടെസ്റ്റ്- സെപ്റ്റംബർ 2026) ഓൺലൈനായി അപേക്ഷകൾ ക്ഷണിച്ചു. അവസാന തീയതി 28.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |