SignIn
Kerala Kaumudi Online
Saturday, 26 September 2026 2.24 AM IST

കേരള സർവകലാശാല

graduation

 ആറാം സെമസ്റ്റർ ബി.ടെക് ഡിഗ്രി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.

 യൂണിവേഴ്സിറ്റി കോളേജ് ഒഫ് എൻജിനീയറിംഗ് കാര്യവട്ടത്തെ ഒന്നാം സെമസ്റ്റർ ബി.ടെക് - 2025 സ്കീം പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.

 ഒന്നാം സെമസ്റ്റർ എം.എ ഇക്കണോമിക്സ് (ബിഹേവിയറൽ ഇക്കണോമിക്സ് ആൻഡ് ഡാറ്റ സയൻസ്) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

 ജനുവരിയിൽ നടത്തിയ ഒന്നാം സെമസ്റ്റർ എം.എ ഹിസ്‌റ്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു

മേയിൽ നടത്തിയ ഒന്നാം സെമസ്റ്റർ എം.വി.എ (പെയിന്റിംഗ്), ജൂണിൽ നടത്തിയ നാല്, ആറ്, എട്ട് സെമസ്റ്റർ ബി.എഫ്.എ (പെയിന്റിംഗ്, സ്‌കൽപ്ച്ചർ, ആൻഡ് അപ്ലൈയ്ഡ് ആർട്ട്) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.

എം.​ജിവാ​ർ​ത്ത​കൾ

പ്രാ​ക്ടി​ക്കൽ
​ ​ര​ണ്ടാം​ ​വ​ർ​ഷ​ ​എം.​എ​സ്.​സി​ ​മൈ​ക്രോ​ബ​യോ​ള​ജി​ ​(2024​ ​അ​ഡ്മി​ഷ​ൻ​ ​റ​ഗു​ല​ർ,​ 2022​-​ 23​ ​അ​ഡ്മി​ഷ​നു​ക​ൾ​ ​സ​പ്ലി​മെ​ന്റ​റി,​ 2021​ ​അ​ഡ്മി​ഷ​ൻ​ ​ആ​ദ്യ​ ​മെ​ഴ്സി​ ​ചാ​ൻ​സ്,​ 2020​ ​അ​ഡ്മി​ഷ​ൻ​ ​ര​ണ്ടാം​ ​മെ​ഴ്സി​ ​ചാ​ൻ​സ്,​ 2019​ ​അ​ഡ്മി​ഷ​ൻ​ ​അ​വ​സാ​ന​ ​മെ​ഴ്സി​ ​ചാ​ൻ​സ്)​ ​പ്രാ​ക്ടി​ക്ക​ൽ​ ​പ​രീ​ക്ഷ​ക​ൾ​ ​ഒ​ക്ടോ​ബ​ർ​ 7​ ​ന് ​ന​ട​ക്കും.​ ​ടൈം​ ​ടേ​ബി​ൾ​ ​വെ​ബ്സൈ​റ്റി​ൽ.

​ ​നാ​ലാം​ ​സെ​മ​സ്റ്റ​ർ​ ​എം.​എ​സ്സി.​ ​മെ​ഡി​ക്ക​ൽ​ ​ബ​യോ​കെ​മി​സ്ട്രി​ ​(2024​ ​അ​ഡ്മി​ഷ​ൻ​ ​റ​ഗു​ല​ർ,​ 2020​-​ 2023​ ​അ​ഡ്മി​ഷ​നു​ക​ൾ​ ​സ​പ്ലി​മെ​ന്റ​റി,​ 2019​ ​അ​ഡ്മി​ഷ​ൻ​ ​ഫ​സ്റ്റ് ​മേ​ഴ്‌​സി​ ​ചാ​ൻ​സ്,​ 2018​ ​അ​ഡ്മി​ഷ​ൻ​ ​സെ​ക്ക​ൻ​ഡ് ​മേ​ഴ്‌​സി​ ​ചാ​ൻ​സ്,​ 2016​-​ 17​ ​അ​ഡ്മി​ഷ​നു​ക​ൾ​ ​ഫൈ​ന​ൽ​ ​മേ​ഴ്‌​സി​ ​ചാ​ൻ​സ്)​ ​ബി​രു​ദ​ ​പ​രീ​ക്ഷ​ക​ൾ​ ​ഒ​ക്ടോ​ബ​ർ​ 12​ ​മു​ത​ൽ​ ​ആ​രം​ഭി​ക്കും.​ ​ടൈം​ ​ടേ​ബി​ൾ​ ​വെ​ബ്സൈ​റ്റി​ൽ.

കേ​ര​ള​ ​ആ​രോ​ഗ്യ​ ​ശാ​സ്ത്ര​ ​സ​ർ​വ​ക​ലാ​ശാല

പ​രീ​ക്ഷ​ ​തീ​യ​തി
​ ​ഒ​ന്നാം​ ​വ​ർ​ഷ​ ​ബി.​എ​സ്.​സി.​ ​എ​മ​ർ​ജ​ൻ​സി​ ​മെ​ഡി​ക്ക​ൽ​ ​ടെ​ക്നോ​ള​ജി​ ​ഡി​ഗ്രി,​ ​ന​വം​ബ​ർ​ 2026​ ​(2025​ ​അ​ഡ്മി​ഷ​ൻ​)​ ​റെ​ഗു​ല​ർ​ ​/​ ​സ​പ്ലി​മെ​ന്റ​റി​ ​പ​രീ​ക്ഷ​ക​ൾ​ ​(2024​ ​സ്കീം​)​ 09.11.2026​ ​മു​ത​ൽ​ ​ന​ട​ത്തു​ന്ന​താ​ണ്.

​ ​ഒ​ന്നാം​ ​വ​ർ​ഷ​ ​ബി.​എ​സ്.​സി.​ ​ന്യൂ​ക്ലി​യ​ർ​ ​മെ​ഡി​സി​ൻ​ ​ടെ​ക്നോ​ള​ജി​ ​ഡി​ഗ്രി,​ ​ന​വം​ബ​ർ​ 2026​ ​(2025​ ​അ​ഡ്മി​ഷ​ൻ​)​ ​റെ​ഗു​ല​ർ​ ​/​ ​സ​പ്ലി​മെ​ന്റ​റി​ ​പ​രീ​ക്ഷ​ക​ൾ​ ​(2024​ ​സ്കീം​)​ 09.11.2026​ ​മു​ത​ൽ​ ​ന​ട​ത്തു​ന്ന​താ​ണ്.

​ ​ര​ണ്ടാം​ ​വ​ർ​ഷ​ ​ബാ​ച്ചി​ല​ർ​ ​ഇ​ൻ​ ​പ്രോ​സ്തെ​റ്റി​ക്സ് ​ആ​ൻ​ഡ് ​ഓ​ർ​ത്തോ​ട്ടി​ക്സ് ​ഡി​ഗ്രി,​ ​ന​വം​ബ​ർ​ 2026​ ​(2024​ ​അ​ഡ്മി​ഷ​ൻ)
റെ​ഗു​ല​ർ​ ​/​ ​സ​പ്ലി​മെ​ന്റ​റി​ ​പ​രീ​ക്ഷ​ക​ൾ​ ​(2024​ ​സ്കീം​)​ 16.11.2026​ ​മു​ത​ൽ​ ​ന​ട​ത്തു​ന്ന​താ​ണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: GRADUATION
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA