SignIn
Kerala Kaumudi Online
Sunday, 11 October 2026 1.41 PM IST

വടക്കും നാഥന്റെ മണ്ണിൽ തുടക്കമിട്ട് ഹരിവരാസനം ചാരിറ്റബിൾ ട്രസ്റ്റ്

harivarasanam-charitable-
തൃശ്ശൂരിൽ ആദ്യ അംഗത്വഫീസ് കെ എം പി ബിൽഡേഴ്സ് കെ എം പരമേശ്വരനിൽ നിന്ന് ട്രസ്റ്റ് മേധാവികൾ ഏറ്റുവാങ്ങുന്നു

തൃശ്ശൂർ: ദേശീയതലത്തിൽ പ്രവർത്തിക്കുന്ന ഹരിവരാസനം ചാരിറ്റബിൾ ട്രസ്റ്റിന് വടക്കുംനാഥന്റെ പുണ്യഭൂമിയായ തൃശ്ശൂരിൽ തുടക്കമായി. മണ്ഡലകാലത്തിന് മുന്നോടിയായി ട്രസ്റ്റിന്റെ പ്രവർത്തനങ്ങൾ വിപുലീകരിക്കുന്നതിന്റെ ഭാഗമായി പുതിയ സമിതികൾക്ക് രൂപം നൽകുന്നതിന്റെ ഭാഗമായാണ് തൃശ്ശൂരിലും പ്രവർത്തനങ്ങൾക്ക് തുടക്കമിട്ടത്.

തൃശ്ശൂരിൽ ആദ്യ അംഗത്വഫീസ് കെ എം പി ബിൽഡേഴ്സ് കെ എം പരമേശ്വരനിൽ നിന്ന് ട്രസ്റ്റ് ചെയർമാൻ പി മോഹൻകുമാറും ഡയറക്ടർ ജി.എൻ സത്യനാരായണയും റീജണൽ ഡയറക്ടർ എസ് കെ .നായരും ചേർന്ന് ഏറ്റുവാങ്ങി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CHARITABLE TRUST
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA