SignIn
Kerala Kaumudi Online
Friday, 03 July 2026 2.09 AM IST

അഞ്ജു.കെ.എസ്. ഭാഗ്യക്കുറി വകുപ്പ് ഡയറക്ടർ

anju

തിരുവനന്തപുരം: സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് ഡയറക്ടറായി അഞ്ജു കെ.എസ് ചുമതലയേറ്റു. ചീഫ് സെക്രട്ടറിയുടെ സ്റ്റാഫ് ഓഫീസറായിരുന്നു. 2017 ഐ.എ.എസ് ബാച്ച് ഉദ്യോഗസ്ഥയാണ്. അഗ്രികൾച്ചർ ആൻഡ് ഫാർമേഴ്സ് വെൽഫെയർ ഡിപ്പാർട്ടുമെന്റ് ഡയറക്ടർ, കെ.എസ്.ബി.സി.ഡി.സി. എം.ഡി എന്നീ പദവികൾ വഹിച്ചിട്ടുണ്ട്. എൻജിനിയറിംഗ് ബിരുദധാരിയാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: IAS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA