SignIn
Kerala Kaumudi Online
Friday, 05 June 2026 1.25 AM IST

കമ്പ്യൂട്ടർ കോഴ്സിലേക്ക് അപേക്ഷിക്കാം

a

തിരുവനന്തപുരം: ഐ.എച്ച്.ആർ.‌ഡിയുടെ മുട്ടടയിലുള്ള സെന്റർ ഫോർ അ‌‌‌ഡ്വാൻസ്സ് ടെക്നോളജി ആൻഡ് സ്കിൽസിൽ ജൂലായ് 1ന് ആരംഭിക്കുന്ന കമ്പ്യൂട്ടർ കോഴ്സിലേക്ക് അപേക്ഷിക്കാം. പോസ്റ്ര് ഗ്രാജൂവേറ്റ് ഡിപ്ളോമ ഇൻ കമ്പ്യൂട്ടർ ആപ്ളിക്കേഷൻ (പി.ജി.ഡി.സി.എ-1 വർഷം)​,​ഡിപ്ളോമ ഇൻ കമ്പ്യൂട്ടർ ആപ്ളിക്കേഷൻ (ഡി.സി.എ-6 മാസം)​,​ഡിപ്ളോമ ഇൻ ഡാറ്ര എൻട്രി ടെക്നിക്സ് ആൻഡ് ഓഫീസ് ഓട്ടോമേഷൻ (1 വർഷം)​,​സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ ലൈബ്രറി സയൻസ് (6 മാസം)​,​പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ളോമ ഇൻ സൈബർ ഫോറൻസിക് ആൻഡ് സെക്യൂരിറ്റി (1 വർഷം)​ എന്നീ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത:ഡിഗ്രി,​പ്ളസ് ടു,​എസ്.എസ്.എൽ.സി. എസ്.സി‍\എസ്.ടി \ഒ.ബി.സി വിഭാഗങ്ങൾക്ക് ഗവൺമെന്റ് നിശ്ചിത ഫീസ് സൗജന്യമുണ്ട്. പ്രവേശത്തിന് ഐ.എച്ച്.ആർ.ഡിയുടെ തിരുവനന്തപുരത്തുള്ള സെന്റർ ഫോർ അഡ്വാൻസ്ഡ് ടെക്നോളജി ആൻഡ് സ്കിൽസിൽ,മുട്ടട സെന്ററുമായി ബന്ധപ്പെടുക. വിവരങ്ങൾക്ക്:8547005087,​ 9495069307,​ 8136882389, 0471-2550612.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA