SignIn
Kerala Kaumudi Online
Friday, 16 October 2026 3.50 PM IST

എം.ജി അറിയിപ്പുകൾ

mg-university-info

 പരീക്ഷാതീയതി

ഏഴാം സെമസ്റ്റർ ബി.എ എൽ.എൽ.ബി/ബി.ബി.എ എൽ.എൽ.ബി/ബി.കോം എൽ.എൽ.ബി (2015 അഡ്മിഷൻ റഗുലർ പ്രോപ്പർട്ടി ലോ ആന്റ് പ്രോപ്പർട്ടി ലോ 1) പരീക്ഷകൾ 19 ന് നടക്കും.

 അപേക്ഷാ തീയതി

29 മുതൽ നടക്കുന്ന മൂന്നാം വർഷ ബി.എസ്‌സി എം.എൽ.ടി റഗുലർ (2008 അഡ്മിഷൻ മുതൽ) പരീക്ഷയിൽ മൂന്നാം വർഷ സപ്ലിമെന്ററി വിദ്യാർത്ഥികൾക്കും പങ്കെടുക്കാം. സപ്ലിമെന്ററി വിദ്യാർത്ഥികൾക്ക് പിഴയില്ലാതെ 20 വരെ അപേക്ഷിക്കാം. വീണ്ടുമെഴുതുന്നവർ പേപ്പറൊന്നിന് 35 രൂപ വീതം (പരമാവധി 210 രൂപ) സി.വി ക്യാമ്പ് ഫീസായി പരീക്ഷാഫീസിന് പുറമെ അടയ്ക്കണം

 പരീക്ഷാഫലം

എട്ടാം സെമസ്റ്റർ പഞ്ചവത്സര ഇൻഗ്രേറ്റഡ് ഡബിൾ ഡിഗ്രി ബി.കോം (ഓണേഴ്‌സ്) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 29 വരെ അപേക്ഷിക്കാം.

എട്ടാം സെമസ്റ്റർ പഞ്ചവത്സര ഇന്റഗ്രേറ്റഡ് ഡബിൾ ഡിഗ്രി ബി.ബി.എ (ഓണേഴ്‌സ്) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 29 വരെ അപേക്ഷിക്കാം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: MG UNIVERSITY KERALA UIVERSITY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA