SignIn
Kerala Kaumudi Online
Thursday, 02 July 2026 3.33 AM IST

ദുരന്ത നിവാരണത്തിന് പുതിയ പദ്ധതി

f

തിരുവനന്തപുരം: സംസ്ഥാനത്ത് ദുരന്ത നിവാരണ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കാൻ സർക്കാർ പുതിയ പദ്ധതി നടപ്പിലാക്കുന്നു. ഇതിന് 50,38,000 രൂപ അനുവദിച്ചു. തദ്ദേശ സ്ഥാപനങ്ങളിൽ എമർജൻസി റെസ്‌പോൺസ് ടീമുകൾ രൂപീകരിക്കുന്നതിനും വിദഗ്ദ്ധ പരിശീലനം നൽകുന്നതിനുമാണിത്. സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങളെയും ഉൾപ്പെടുത്തിയായിരിക്കും ടീമുകൾ രൂപീകരിക്കുകയെന്ന് ദുരന്ത നിവാരണ വകുപ്പ് സ്പെഷ്യൽ സെക്രട്ടറി ജീവൻ ബാബു അറിയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: DISASTER
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA