SignIn
Kerala Kaumudi Online
Wednesday, 02 September 2026 1.18 AM IST

ഓപ്പറേഷൻ തൂഫാൻ : ആകെ 10,663പേർ അറസ്റ്റിൽ

d

തിരുവനന്തപുരം : ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധനയിൽ ഇതുവരെ 10,663 പേർ അറസ്റ്റിലായി. കഴിഞ്ഞ ദിവസം, 41 കേസുകളിലായി 50 പേർ കൂടി അറസ്റ്റിലായി. ഇതോടെ കേസുകളുടെ എണ്ണം 9,880 ആയി ഉയർന്നു. ഇതുവരെ 21373.901 ഗ്രാം എം.ഡി.എം.എയും 1126.889 കിലോ കഞ്ചാവും 523.927 ഗ്രാം ഹെറോയിനും പിടിച്ചെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KK
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA