SignIn
Kerala Kaumudi Online
Saturday, 26 September 2026 2.24 AM IST

പി.എസ്.സി ചോദ്യംചെയ്യൽ: ഹൈക്കോടതി തീരുമാനം കാത്ത് എസ്.ഐ.ടി

police

തിരുവനന്തപുരം: പ്ലാനിംഗ് ബോർഡ് ചീഫ് തസ്തികയിലേക്കുള്ള നിയമന ക്രമക്കേടിൽ 4 പി.എസ്.സി അംഗങ്ങളെയും സെക്രട്ടറിയെയും ചോദ്യം ചെയ്യുന്നതിൽ ഹൈക്കോടതി തീരുമാനം കാത്ത് എസ്.ഐ.ടി. ക്രൈം ബ്രാഞ്ച് അന്വേഷണത്തിനെതിരെ കമ്മിഷൻ ഹൈക്കോടതിയിൽ ഹർജി നൽകിയിട്ടുണ്ട്. ക്രൈം ബ്രാഞ്ച് അന്വേഷണത്തിന് നിർദേശിച്ച സർക്കാർ ഉത്തരവും തുടർന്ന് രജിസ്റ്റർ ചെയ്ത കേസും റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് ഹർജി. കേസ് തീർപ്പാകുന്നത് വരെ ക്രൈം ബ്രാഞ്ച് കേസിന്റെ അന്വേഷണ നടപടികൾ തടയണമെന്ന ആവശ്യവും ഹർജിയിൽ ഉന്നയിച്ചിട്ടുണ്ട്. ഇതിലെ തീരുമാനം കാത്തിരിക്കുകയാണ് എസ്.ഐ.ടി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KERALA POLICE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA