SignIn
Kerala Kaumudi Online
Saturday, 26 September 2026 2.03 AM IST

റേഞ്ച് റോവർ വിവാദം; എം.വി.ഡിക്ക് പരാതി

mvdd

കൊച്ചി: തദ്ദേശ മന്ത്രി കെ.എം.ഷാജി ഔദ്യോഗിക ആവശ്യങ്ങൾക്കായി സ്വകാര്യവ്യക്തിയുടെ റേഞ്ച് റോവർ കാർ ഉപയോഗിച്ചതിൽ പരിശോധന ആവശ്യപ്പെട്ട് മോട്ടോർ വാഹനവകുപ്പിന് പരാതി. വാഹനത്തിന്റെ രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ്, ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ്, പെർമിറ്റ്, ഏതെങ്കിലും തരത്തിൽ വാഹനത്തിൽ രൂപമാറ്റം വരുത്തിയിട്ടുണ്ടോ എന്നിവ പരിശോധിക്കണം എന്നാവശ്യപ്പെട്ട് അഡ്വ. അതുൽ ടോമാണ് ട്രാൻസ്‌പോർട്ട് കമ്മിഷണർക്ക് പരാതി നൽകിയത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: MVD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA