
തിരുവനന്തപുരം: 2026-27 അദ്ധ്യയനവർഷത്തെ നഴ്‌സിംഗ് കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിന്റെ അവസാന തീയതി ഇന്ത്യൻ നഴ്സിങ് കൗൺസിൽ ഒക്ടോബർ 31 വരെ നീട്ടി. സെപ്റ്റംബർ 30 ആയിരുന്നു നിശ്ചയിച്ചിരുന്ന അവസാന തീയതി. ഇനി സമയം നീട്ടിനൽകില്ലെന്നും കൗൺസിൽ വ്യക്തമാക്കി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |