SignIn
Kerala Kaumudi Online
Wednesday, 20 May 2026 3.14 AM IST

സാവിത്രിക്കുട്ടി അമ്മ

s

തിരുവനന്തപുരം: വഞ്ചിയൂർ അമ്പലത്തുമുക്ക് ജി.ആർ.പിള്ള ഹൗസിൽ പരേതനായ ജി.ആർ പിള്ളയുടെ ഭാര്യ സാവിത്രിക്കുട്ടി അമ്മ (98) നിര്യാതയായി. മക്കൾ: തുളസി, അരുണ, വനജ, പുഷ്പ, ഡോ. സതീഷ് കുമാർ, ഗീത, പ്രേംനാഥ് (മലേഷ്യ), ലത രാധാകൃഷ്ണൻ (കേരളകൗമുദി ഓൺലൈൻ ചീഫ്). മരുമക്കൾ: വി.എസ്. കൃഷ്ണ മൂർത്തി ( റിട്ട. വിജിലൻസ് ഓഫീസർ,​ ഡിപ്പാർട്മെന്റ് ഒഫ് ടെലിഫോൺ കമ്മ്യൂണിക്കേഷൻ), പരേതനായ പ്രൊഫ. ആർ സുന്ദരേശൻ നായർ(ജനതാദൾ), പരേതനായ ആർ രാധാകൃഷ്ണൻ നായർ, റിട്ട. കേണൽ എസ്.കെ.എം ചന്ദ്രൻ, ഡോ. ശ്രീകല, പരേതനായ രാമചന്ദ്രൻ നായർ (ഔർ കോളേജ്), ഗീത നമ്പ്യാർ, പരേതനായ കെ. രാധാകൃഷ്ണൻ നായർ. സംസ്‌കാരം ഇന്ന് 2 ന് ശാന്തികവാടത്തിൽ.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: OBIT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA