
തിരുവനന്തപുരം: കേരളകൗമുദി മുൻ പർച്ചേസ് മാനേജരും സർക്കുലേഷൻ മാനേജരുമായിരുന്ന കാര്യവട്ടം പേരൂർ കുന്നിൽ വീട് ശ്രീനിലയത്തിൽ എസ്. പ്രഭാകരൻ നായർ (81) നിര്യാതനായി. ഭാര്യ: ഇന്ദിരാദേവി അമ്മ. മക്കൾ: ശബരിനാഥ്,രശ്മി. മരുമക്കൾ:സന്ധ്യ,ഉണ്ണികൃഷ്ണൻ നായർ. സഞ്ചയനം: ഞായറാഴ്ച രാവിലെ 8.30ന്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |