SignIn
Kerala Kaumudi Online
Saturday, 26 September 2026 2.03 AM IST

വിജിലൻസിൽ സുതാര്യത ഉറപ്പാക്കും: ചെന്നിത്തല

ramesh-chennithala

തിരുവനന്തപുരം: വിജിലൻസ് പ്രവർത്തനങ്ങളിലും സേവനങ്ങളിലും സാങ്കേതികവിദ്യ പരമാവധി പ്രയോജനപ്പെടുത്തി സുതാര്യത ഉറപ്പാക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. വിജിലൻസ് സ്വന്തമായി വികസിപ്പിച്ച സംയോജിത ഡിജിറ്റൽ പ്ലാറ്റ്ഫോം ‘വി.എ.സി.ബി സ്യൂട്ട് 3.0’യുടെ ഉദ്ഘാടനം തൈക്കാട് പൊലീസ് ട്രെയിനിംഗ് കോളജ് ഓഡിറ്റോറിയത്തിൽ നിർവഹിക്കുകയായിരുന്നു മന്ത്രി. വിജിലൻസ് ഉദ്യോഗസ്ഥർക്ക് മികച്ച സേവനത്തിനുള്ള ബാഡ്ജ് ഒഫ് ഓണർ വിതരണം, യൂണിഫോം ജാക്കറ്റിന്റെ വിതരണം എന്നിവയും മന്ത്രി നിർവഹിച്ചു. പൊലീസ് മേധാവി റവാഡ ചന്ദ്രശേഖർ അധ്യക്ഷനായി. വിജിലൻസ് ഡയറക്ടർ മനോജ് എബ്രഹാം സ്വാഗതം പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: RAMESH CHENNITHALA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA