SignIn
Kerala Kaumudi Online
Thursday, 13 August 2026 1.27 AM IST

റോബിൻ രാധാകൃഷ്ണന് എതിരെ സാമ്പത്തിക തട്ടിപ്പ് പരാതി

robin-radhakrishnan

കൊച്ചി: ബി.ജെ.പി യുവനേതാവും കുണ്ടറയിൽ എൻ.ഡി.എ സ്ഥാനാർത്ഥിയുമായിരുന്ന ഡോ. റോബിൻ രാധാകൃഷ്ണനെതിരെ ലക്ഷങ്ങളുടെ സാമ്പത്തിക തട്ടിപ്പ് പരാതി. കണ്ടെന്റ് ക്രിയേറ്റർ വേദലക്ഷ്മി, സുഹൃത്തും ഫാഷൻ ഡിസൈനറുമായ അബിൽദേവ് എന്നിവരാണ് പെരുമ്പാവൂർ പൊലീസിൽ പരാതി നൽകിയത്. കേസെടുത്തിട്ടില്ല. വേദലക്ഷ്മിക്ക് എട്ടു ലക്ഷം രൂപയും അബിൽദേവിന് 40 ലക്ഷത്തോളം രൂപയും റോബിൻ നൽകാനുണ്ട്. പണം തിരികെ ചോദിച്ചപ്പോൾ ബി.ജെ.പി ബന്ധങ്ങൾ ചൂണ്ടിക്കാട്ടിയതായും, ഹണിട്രാപ്പിൽപ്പെടുത്തുമെന്ന് ഭീഷപ്പെടുത്തിയതായും ഇരുവരും മാദ്ധ്യമങ്ങളോട് പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ROBIN RADHAKRISHNAN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA