SignIn
Kerala Kaumudi Online
Saturday, 26 September 2026 2.41 AM IST

ഷോർട്ട് ഫിലിം മത്സരം

short-film

തിരുവനന്തപുരം:സാംസ്‌കാരിക വകുപ്പ് വിദ്യാർത്ഥികൾക്കായി നടത്തുന്ന ഷോർട്ട് ഫിലിം മത്സരത്തിന്റെ അപേക്ഷാ തീയതി 30 വരെ നീട്ടി. ഹയർ സെക്കൻഡറി വിദ്യാർത്ഥികൾക്കും കോളേജ് വിദ്യാർത്ഥികൾക്കും പ്രത്യേക വിഭാഗങ്ങളിലായാണ് മത്സരം. 'കേരളം കലയും തനത് സംസ്‌കാരവും ടൂറിസവും" എന്ന വിഷയത്തെ ആസ്പദമാക്കി ഒന്ന് മുതൽ പത്ത് മിനിറ്റ് വരെ ദൈർഘ്യമുളള ഷോർട്ട് ഫിലിമുകളാണ് അയക്കേണ്ടത്.അയക്കേണ്ട വിലാസം:shortfilm.compp.culture@gmail.com. കൂടുതൽ വിവരങ്ങൾക്ക് www.culturedirectorate.kerala.gov.in, www.keralafilm.com.ഫോൺ: 0471 2478193, 9447728351.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SHORT FILM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA