
തിരുവനന്തപുരം: മഴ വീണ്ടും സജീവമായതോടെ കഴിഞ്ഞ മൂന്ന് ദിവസവും വൈദ്യുതി നിയന്ത്രണം വേണ്ടിവന്നില്ലെന്ന് കെ.എസ്.ഇ.ബി. വൈദ്യുതി ഉപഭോഗത്തിൽ കുറവുണ്ടാകുന്നുണ്ട്. പുറമെ കേന്ദ്ര വൈദ്യുതി കൂടുതൽ ലഭ്യമാക്കാനും കഴിയുന്നുണ്ട്. രണ്ടാഴ്ചമുമ്പാണ് സംസ്ഥാനത്ത് രാത്രികാല വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തിയത്.
അതേസമയം, മഴ കൂടുതൽ കിട്ടിയില്ലെങ്കിൽ സെപ്തംബർ വരെ നിയന്ത്രണം ഏറിയും കുറഞ്ഞും ഉണ്ടായേക്കുമെന്നാണ് സൂചന.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |