
1. ആയുർവേദ കോഴ്സ് പ്രവേശനം:- ആയുർവേദ/ ഹോമിയോ/ സിദ്ധ/ യുനാനി/ അഗ്രികൾച്ചർ/ ഫോറസ്ട്രി/ ഫിഷറീസ്/ ഹോർട്ടികൾച്ചർ/ ബി.എസ്‌സി, എം.എസ്‌സി മൈക്രോബയോളജി/ബി.എസ്‌സി, എം.എസ്‌സി ബയോളജി/ വെറ്ററിനറി /കോ ഓപ്പറേഷൻ ആൻഡ് ബാങ്കിംഗ്/ ക്ലൈമറ്റ് ചെയ്ഞ്ച് ആൻഡ്
എൻവയൺമെന്റൽ സയൻസ്/ ബി.ടെക് ബയോടെക്‌നോളജി (കേരള അഗ്രികൾച്ചർ യൂണിവേഴ്‌സിറ്റിയുടെ കീഴിലുളളത്) കോഴ്‌സുകളിലേക്കുള്ള ഒന്നാംഘട്ട അലോട്ട്‌മെന്റ് www.cee.kerala.gov.inൽ പ്രസിദ്ധികരിച്ചു. അലോട്ട്മെന്റ് ലഭിച്ചവർ 30ന് വൈകിട്ട് നാലിനുള്ളിൽ പ്രവേശനം നേടണം.
2. യു.ജി.സി നെറ്റ് ഇ-സർട്ടിഫിക്കറ്റ്:- യു.ജി.സി നെറ്റ് ജൂൺ 2026 പരീക്ഷയുടെ ഇ- സർട്ടിഫിക്കറ്റ് https://ugcnet.nta.nic.in/ൽ ലഭ്യമാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |