SignIn
Kerala Kaumudi Online
Saturday, 26 September 2026 2.40 AM IST

ട്രഷറി നിക്ഷേപ സമാഹരണം: കാലാവധി നീട്ടി

തിരുവനന്തപുരം: പ്രത്യേക പലിശ നിരക്കിൽ ട്രഷറിയിലേക്ക് നിക്ഷേപം ആകർഷിക്കുന്ന സർക്കാർ പദ്ധതിയുടെ കാലാവധി ഒക്ടോബർ ഏഴുവരെ ദീർഘിപ്പിച്ചു. പ്രോത്സാഹന പലിശനിരക്കിൽ മാറ്റമുണ്ടാകില്ല. ആഗസ്റ്റ് 15ന് തുടങ്ങിയ പദ്ധതിയുടെ കാലാവധി സെപ്തംബർ 30ന് അവസാനിരിക്കെയാണ് പുതിയ ഉത്തരവ്. രണ്ടുവർഷത്തിന് മേൽ കാലവധിയുള്ള നിക്ഷേപങ്ങൾക്ക് എട്ടുശതമാം വരെ പലിശ നൽകും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: TREASURY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA