SignIn
Kerala Kaumudi Online
Friday, 10 July 2026 12.14 AM IST

സപ്ലൈക്കോയ്ക്ക് 90 കോടി അനുവദിച്ച് കേന്ദ്രം; ബാക്കി 200 കോടി കൂടെ ഉടന്‍

supplyco
പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: കേന്ദ്രസര്‍ക്കാര്‍ സപ്ലൈയ്‌ക്കോക്ക് നല്‍കാനുള്ള തുകയില്‍ അടിയന്തരമായി 90 കോടി രൂപ കേന്ദ്ര ദക്ഷ്യമന്ത്രാലയം അനുവദിച്ച് ഉത്തരവായി. 200 കോടി രൂപ കൂടി ഉടന്‍ അനുവദിക്കുമെന്ന് മന്ത്രാലയം അറിയിച്ചു.

സംസ്ഥാന ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി അനൂപ് ജേക്കബ് കേന്ദ്ര ഭക്ഷ്യ മന്ത്രി പ്രള്‍ഹാദ് ജോഷിയെ കണ്ട് നല്‍കിയ നിവേദനം നല്‍കിയതിനു പിന്നാലെയാണ് അടിയന്തരമായി തുക അനുവദിച്ചത്.

വിഷയത്തില്‍ സത്വര നടപടി സ്വീകരിച്ചതിന് കേന്ദ്ര മന്ത്രിക്ക് മന്ത്രി അനൂപ് ജേക്കബ് നന്ദി അറിയിച്ചു. മറ്റെല്ലാ ആവശ്യങ്ങളിലും അന്നുകൂല നടപടി ഉണ്ടാകുമെന്നാണു പ്രതീക്ഷയെന്ന് മന്ത്രി അറിയിച്ചു.

English Summary

union government allows 90 crores for supplyco

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SUPPLYCO, FUND, UNION GOVERNMENT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA