
തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി.സതീശൻ ഇന്ന് രാവിലെ 8.30ന് ശിവഗിരി സന്ദർശിക്കും. മുഖ്യമന്ത്രിയായി ചുമതലയേറ്റ ശേഷം ആദ്യമായാണ് ശിവഗിരിയിലെത്തുന്നത്. സമാധിയിൽ പുഷ്പാർച്ചന നടത്തും. സന്യാസികളുമായി സംസാരിക്കും. മുഖ്യമന്ത്രിയായ ശേഷം സതീശനെ ശിവഗിരി ധർമ്മസംഘം ഭാരവാഹികൾ സന്ദർശിച്ച്, മഠത്തിലേക്ക് ക്ഷണിച്ചിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |