
തൃശൂർ: കേരള കാർഷിക സർവകലാശാലയിലെ കോളേജുകളിലേക്കുള്ള പുതിയ അദ്ധ്യയന വർഷത്തെ പി.ജി, പി.എച്ച്.ഡി പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനത്തിന് വിജ്ഞാപനം പുറപ്പെടുവിച്ചു. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ഓഗസ്റ്റ് 20.കൂടുതൽ വിവരങ്ങൾക്ക്: www.admissions.kau.in, ഫോൺ: 04872438139.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |