SignIn
Kerala Kaumudi Online
Wednesday, 14 October 2026 3.03 AM IST

വുമൺ ക്യാറ്റിൽ കെയർ വർക്കർ: തീയതി നീട്ടി

aa

തിരുവനന്തപുരം: ക്ഷീര വികസന വകുപ്പിന്റെ കീഴിലുള്ള വുമൺ ക്യാറ്റിൽ കെയർ വർക്കർമാരുടെ ഒഴിവിലേക്ക് 19ന് വൈകിട്ട് 5വരെ അപേക്ഷിക്കാം. ജില്ലയിലെ 12 ബ്ലോക്കുകളിലേക്കും കരാർ അടിസ്ഥാനത്തിൽ പ്രതിമാസം 8,000 രൂപ നിരക്കിലാണ് നിയമനം. എസ്.എസ് എൽ.സി പാസായ 18 മുതൽ 45 വയസു വരെയുള്ളവർ അപേക്ഷ ബ്ലോക്ക്തല ക്ഷീര വികസന യൂണിറ്റുകളിൽ സമർപ്പിക്കണം. 26ന് രാവിലെ 10.30 മുതൽ ക്ഷീര വികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തിലാണ് അഭിമുഖം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ONLINE APPLICATION
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA