SignIn
Kerala Kaumudi Online
Wednesday, 14 October 2026 3.04 AM IST

പി.ജി മെഡിക്കൽ പ്രവേശനം

aa

സംസ്ഥാനത്തെ വിവിധ മെഡിക്കൽ കോളേജുകളിലെയും തിരുവനന്തപുരം ആർ.സി.സിയിലെയും പി.ജി മെഡിക്കൽ കോഴ്സ് പ്രവേശനത്തിന് 16ന് വൈകിട്ട് 4വരെ രജിസ്റ്റർ ചെയ്യാം. പ്രൈവറ്റ് സെൽഫ് ഫിനാൻസിംഗ് കോളേജുകളിലെ മൈനോരിറ്റി ക്വാട്ട, എൻ.ആർ.ഐ ക്വാട്ട സീറ്റുകളിലെ പ്രവേശനവും ഇതോടൊപ്പം നടക്കും. നീറ്റ് പി.ജി കട്ട് ഓഫിനു മുകളിൽ മാർക്കുള്ളവർക്ക് അപേക്ഷിക്കാം. വിശദ വിവരങ്ങൾ: www.cee.kerala.gov.inൽ

2. ഹോമിയോ കോഴ്സ് പ്രവേശനം:- സംസ്ഥാനത്തെ സർക്കാർ ഹോമിയോ കോളേജുകളിലെ പി.ജി കോഴ്സ് പ്രവേശനത്തിന് 16ന് വൈകിട്ട് 4വരെ രജിസ്റ്റർ ചെയ്യാം. വിശദ വിവരങ്ങൾ: www.cee.kerala.gov.inൽ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: INFORMATION
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA