
തിരുവനന്തപുരം: സി.ഇ.ടിയിൽ സിവിൽ എൻജിനിയറിംഗിലെ ഗവേഷണ പദ്ധതിയിലേക്കുള്ള വാക്ക്-ഇൻ-ഇന്റർവ്യൂ 15ന് രാവിലെ 9.30ന് നടത്തും. പ്രോജക്ട് ഫെലോ തസ്തികയിലേക്കാണ് താത്കാലിക നിയമനം. ട്രാൻസ്‌പോർട്ടേഷൻ എൻജിനിയറിംഗിൽ എം.ടെക് ആണ് യോഗ്യത. വിവരങ്ങൾ വെബ്‌സൈറ്റിൽ ലഭിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |