SignIn
Kerala Kaumudi Online
Saturday, 04 July 2026 3.01 AM IST

എൽ.എൽ.ബി അപേക്ഷയിലെ തെറ്റുതിരുത്താം

aa

തിരുവനന്തപുരം: പഞ്ചവത്സര എൽ.എൽ.ബി കോഴ്സിലേക്ക് അപേക്ഷിച്ചവരുടെ പ്രൊഫൈലിലെ തെറ്റുകൾ തിരുത്തുന്നതിന് 13ന് ഉച്ചയ്ക്ക് 12 വരെ അവസരം. ആവശ്യമായ സർട്ടിഫിക്കറ്റുകൾ, രേഖകൾ എന്നിവ www.cee.kerala.gov.inലൂടെ അപ്‍‍ലോഡ് ചെയ്യാം. ഫോൺ: 04712332120, 2338487

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LLB
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA