SignIn
Kerala Kaumudi Online
Saturday, 04 July 2026 1.30 AM IST

പ്ലസ് വൺ: പ്രവേശനം ഇന്ന് കൂടി

aa

തിരുവനന്തപുരം: പ്ലസ് വൺ മൂന്നാം അലോട്ട്‌മെന്റിൽ ഇന്ന് വൈകിട്ട്‌ 4വരെ പ്രവേശനം നേടാം. അലോട്ട്‌മെന്റ് ലഭിച്ചിട്ടും പ്രവേശനം നേടാത്തവരെ തുടർന്നുള്ള സപ്ലിമെന്ററി അലോട്ട്‌മെന്റുകളിൽ പരിഗണിക്കില്ല. 13 മുതൽ ആഗസ്റ്ര് അഞ്ച്‌ വരെയാണ്‌ സപ്ലിമെന്ററി ഘട്ടം. തിങ്കളാഴ്‌ച പ്ലസ് വൺ ക്ലാസുകൾ ആരംഭിക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: PLUS 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA