SignIn
Kerala Kaumudi Online
Monday, 05 October 2026 2.59 AM IST

എക്സാലോജിക് കേസ് രാഷ്ട്രീയപ്രേരിതം: എം.വി.ജയരാജൻ

aa

കണ്ണൂർ:എക്സാലോജിക് കേസും ബിനീഷ് കോടിയേരിയുടേതും രണ്ടാണെന്നും, എക്സാലോജിക് സി.പി.എമ്മിനെ പ്രതിസ്ഥാനത്ത് നിറുത്താനുള്ള രാഷ്ട്രീയപ്രേരിത കേസാണെന്നും സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം.വി. ജയരാജൻ.

കോടിയേരിയുടെ ചരമവാർഷികദിനത്തിൽ ബിനീഷ് സമൂഹമാദ്ധ്യമത്തിൽ പങ്കുവച്ച കുറിപ്പിനുള്ള മറുപടിയായിരുന്നു ജയരാജന്റെ പ്രതികരണം.
റിമാൻഡ്റിപ്പോർട്ടിലോ അന്വേഷണറിപ്പോർട്ടിലോ കോടിയേരിക്കെതിരെ ഒരു പരാമർശവും ബിനീഷിന്റെ കേസിൽ ഉണ്ടായിരുന്നില്ല. നേതാക്കളെ വേട്ടയാടാനാണ് എക്സാലോജിക് കേസ്. പി.നന്ദകുമാറിന്റെ മലപ്പുറം പരാമർശത്തെക്കുറിച്ചുളള ചോദ്യത്തിന്, ഒരു ജില്ലയെയും അപമാനിക്കാൻ പാർട്ടി ഉദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: MV JAYRAJAN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA