SignIn
Kerala Kaumudi Online
Friday, 07 August 2026 11.47 PM IST

'രക്ഷാപ്രവർത്തനത്തിൽ" ക്ഷുഭിതനായി മുഖ്യമന്ത്രി: 'തീരുമാനിക്കുമ്പോൾ അറിഞ്ഞാൽ മതി"

vd

തിരുവനന്തപുരം: 'രക്ഷാപ്രവർത്തനവുമായി" ബന്ധപ്പെട്ട എസ്.ഐ.ടി അന്വേഷണ റിപ്പോർട്ടിനെ കുറിച്ചുള്ള മാദ്ധ്യമങ്ങളുടെ ചോദ്യങ്ങളിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ ക്ഷുഭിതനായി. 'അക്കാര്യത്തിൽ തീരുമാനമാകുമ്പോൾ അറിയിക്കും. അപ്പോൾ അറിഞ്ഞാൽ മതി"- മുഖ്യമന്ത്രി പറഞ്ഞു.

രക്ഷാപ്രവർത്തന കേസ് അട്ടിമറിയിൽ എ.ഡി.ജി.പി അജിത്കുമാറിന് പങ്കുണ്ടെന്ന് വ്യക്തമാക്കുന്ന പ്രത്യേക അന്വേഷണസംഘത്തിന്റെ റിപ്പോർട്ട് ഡി.ജി.പിക്ക് മുന്നിലാണുള്ളത്. കൂടുതൽ വ്യക്തത തേടി റിപ്പോർട്ട് ഡി.ജി.പി കഴിഞ്ഞ ദിവസം മടക്കി അയച്ചിരുന്നു. അതേക്കുറിച്ചായിരുന്നു ചോദ്യങ്ങൾ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: VD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA