SignIn
Kerala Kaumudi Online
Friday, 31 July 2026 7.18 PM IST

ടിവി കാണുന്നതിനിടെ നിലത്ത് അനക്കം, ഭയന്നുവിറച്ച് വീട്ടുടമ; ഒന്നും രണ്ടുമല്ല പതിയിരുന്നത് മൂന്ന് പാമ്പുകൾ

തിരുവനന്തപുരം ജില്ലയിലെ കരകുളം ഏണിക്കരയിലെ ഒരു വീട്ടിലേക്കാണ് വാവാ സുരേഷിന്റെ ഇന്നത്തെ യാത്ര. കാലുകൾ കസേരയ്‌ക്ക് മുകളിൽ ഉയർത്തിവച്ചിരുന്ന് വീട്ടുടമ ടിവി കാണുകയായിരുന്നു. ഇതിനിടയിൽ ഒരു മൂർഖൻ പാമ്പ് അദ്ദേഹത്തിന്റെ കാലിനടിയിലൂടെ പാഞ്ഞുപോയി.

നന്നായി ഭയന്ന വീട്ടുടമ ഉടൻതന്നെ വാവാ സുരേഷിനെ വിവരമറിയിക്കുകയായിരുന്നു. സ്ഥലത്തെത്തിയ വാവാ സുരേഷ് വീട്ടിൽ തെരച്ചിൽ ആരംഭിച്ചു. വീട്ടിനുള്ളിൽ നിന്ന് ഒന്നോ രണ്ടോ അല്ല മൂന്ന് പാമ്പുകളെയാണ് അദ്ദേഹം പിടികൂടിയത്. ആ ഞെട്ടിക്കുന്ന നിമിഷങ്ങളുമായി എത്തുന്ന സ്നേക്ക് മാസ്റ്ററിന്റെ ഈ എപ്പിസോഡ് കാണുക.

snake
വാവാ സുവീട്ടിൽ കണ്ട പാമ്പുകൾ

English Summary

A homeowner in Enikkara, Karakulam, narrowly escaped after a cobra slithered beneath his feet while he was watching TV. Snake rescuer Vava Suresh was called to the house and, during the search, captured three snakes from inside the residence, preventing a potentially dangerous situation.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KAUMUDY TV, SNAKE MASTER, VAVA SURESH, SNAKE MASTER VIRAL VIDEO, VAVA SURESH SNAKE CATCHING VIDEO
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA