SignIn
Kerala Kaumudi Online
Friday, 16 October 2026 10.13 AM IST

പൂച്ചക്കുഞ്ഞിനെ എ‌ടുക്കാനെത്തിയ വീട്ടമ്മയെ കൊത്തിയത് വമ്പൻ അണലി; സ്ഥലത്തെത്തിയ വാവ പാമ്പിന്റെ വലുപ്പം കണ്ട് ഞെട്ടി

കൊല്ലം ജില്ലയിൽ അടുത്തടുത്തായി രണ്ട് വീടുകൾ. അതിൽ ഒരുവീട്ടിൽ 62 വയസുള‌ള ഒരു അമ്മ ഒറ്റക്കാണ് താമസം.കൂട്ടിന് രണ്ട് പൂച്ച കുഞ്ഞുങ്ങളും. വീടിനടുത്തുള‌ള ചപ്പുകൾക്ക് അകത്ത് പോയ പൂച്ചകുഞ്ഞുങ്ങളെ എടുക്കാൻ പോയ അമ്മക്ക് പുല്ലിനിടയിൽ നിന്ന് കാലിൽ എന്തോ കൊണ്ടത് പോലെ തോന്നി. നല്ല വേദനയും.

snake

കുറച്ച് സമയത്തിന് ശേഷം ആശുപത്രിയിൽ കൊണ്ടുപോയി. വലിയ അപകട നിലയിലയിലായിരുന്നു 62 വയസുളള ആ അമ്മ. പാമ്പിനെ പിടികൂടാൻ അടുത്തദിവസം രാവിലെയാണ് വാവ അവിടെ എത്തിയത്.തിരച്ചിലിന് നാട്ടുകാരും കൂടി. പുൽക്കൂട്ടത്തിൽ ഇരുന്ന പാമ്പിനെ ആദ്യം കണ്ടത് നാട്ടുകാരാണ്. ഇഴഞ്ഞ് വരുന്ന അണലിയെ കണ്ട് വാവയും ഒന്ന് ഞെട്ടി. അത്രക്ക് വലുപ്പവും നീളവും ഉള‌ള പ്രായം ചെന്ന അപകടകാരിയായൊരു അണലി. കാണുക സ്‌നേക്ക് മാസ്റ്ററിന്റെ ഈ എപ്പിസോഡ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SNAKE MASTER
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA