SignIn
Kerala Kaumudi Online
Friday, 23 October 2026 5.53 PM IST

മോട്ടിവേഷൻക്ലാസും വികസന സെമിനാറും

ambala

അമ്പലപ്പുഴ : വ്യാസ മഹാസഭയുടെ നേതൃത്വത്തിൽ മോട്ടിവേഷൻ ക്ലാസും വികസന സെമിനാറും നടന്നു. അഖില ഭാരതീയ ഫിഷർ മൻസമന്വയ സമിതി അംഗം കെ.എം.നിഷാദ് ഉദ്ഘാടനം ചെയ്തു. തുടർന്ന് നടന്ന വികസന സെമിനാറിൽ നിരവധി തൊഴിൽ അവസരങ്ങളെക്കുറിച്ച് വിശദമായ ചർച്ചനടന്നു. ജില്ലാ പ്രസിഡന്റ് സി.വി.പീതാംബരൻ അദ്ധ്യക്ഷനായി. സംസ്ഥാന ഭാരവാഹികളായ വിജയൻ നളന്ദ,ഹേമലത, ജില്ലാ ഭാരവാഹികളായ സരീഷ് ദേവപുരം, ലീലാകൃഷ്ണൻ,​ മായാ രാജേന്ദ്രൻ, എസ്.ബിജുമോൻ തുടങ്ങിയവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL