SignIn
Kerala Kaumudi Online
Friday, 23 October 2026 11.44 AM IST

ട്രാൻ.ഡിപ്പോയിൽ ബോട്ടിൽ ബൂത്ത്

bottle

ആലപ്പുഴ: മാലിന്യ മുക്തം കെ.എസ്.ആർ.ടി.സി ക്യാമ്പയിന്റെ ഭാഗമായി ആലപ്പുഴ നഗരസഭ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മി​റ്റിയുടെ നേതൃത്വത്തി​ൽ കെ.എസ്.ആർ.ടി.സി ആലപ്പുഴ ഡി​പ്പോയി​ലേക്ക് ക് ബോട്ടിൽ ബൂത്ത് അനുവദിച്ചു. ഡിപ്പോയിൽ നടന്ന ചടങ്ങി​ൽ നഗരസഭാദ്ധ്യക്ഷ കെ.കെ.ജയമ്മ ഉദ്ഘാടനം നിർവ്വഹിച്ചു. നഗരസഭ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മി​റ്റി ചെയർപേഴ്‌സൺ എ.എസ്.കവിത, വാർഡ് കൗൺസിലർ എം.ജി.സതീദേവി, എ.ടി.ഒ എ.അജിത്, ഹെൽത്ത് ഇൻസ്‌പെക്ടർ ജയകുമാർ, ശുചിത്വ മിഷൻ പ്രതിനിധി അഖിൽ എന്നിവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL