SignIn
Kerala Kaumudi Online
Friday, 23 October 2026 8.25 AM IST

വാർഷികവും കുടുംബസംഗമവും

local

മുഹമ്മ : മലയാള ബ്രാഹ്മണ സമാജം ചേർത്തല ശാഖയുടെ വാർഷിക സമ്മേളനവും കുടുംബ സംഗമവും നടന്നു. പ്രസിഡന്റ് വൽസലകുമാരി പതാക ഉയർത്തി. പ്രഭാകരൻ നമ്പൂതിരി, താമരശേരി ഇല്ലം ഇന്ദിരാദേവി അന്തർജ്ജനം എന്നിവർ ചേർന്ന് ഭദ്രദീപ പ്രകാശനം നടത്തി. കെ.ബാലചന്ദ്ര ശർമ്മ കലാപരിപാടികൾ ഉദ്ഘാടനം ചെയ്തു. വൽസലകുമാരി അദ്ധ്യക്ഷത വഹിച്ചു.. സെക്രട്ടറി ശാരദാമണി സ്വാഗതം പറഞ്ഞു. വാർഷിക സമ്മേളനം രവീന്ദ്രൻ പി . ഇളയത് ഉദ്ഘാടനം ചെയ്തു. കേന്ദ്രസമിതിയംഗം എൻ.മുകുന്ദൻ ,ശ്രീഹരിലാൽ താമരശേരി ഇല്ലം ,വനിതാ വേദി ട്രഷറർ ഉഷാദേവി എന്നിവർ പ്രസംഗിച്ചു. എസ്.എസ്.എൽ.സി , പ്ലസ് ടു പരീക്ഷകളിൽ ഉയർന്ന മാർക്കു വാങ്ങിയവരെ അനുമോദിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL