SignIn
Kerala Kaumudi Online
Friday, 23 October 2026 7.41 AM IST

വനിത കബഡി ചാമ്പ്യൻഷിപ്പ്

vanitha-kabadi


ചെന്നിത്തല: ജില്ലാ സ്പോർട്സ് കൗൺസിൽ, ജില്ലാ സെലക്ഷൻ കമ്മറ്റി, ഏതൻസ് സ്പോർട്സ് അക്കാദമി എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ചെന്നിത്തലയിൽ നടന്ന വനിത കബഡി ചാമ്പ്യൻഷിപ്പ് ഗ്രാമപഞ്ചായത്തംഗം അഭിലാഷ് തൂമ്പിനാത്ത് ഉദ്ഘാടനം ചെയ്തു. ദിനു ഗോപി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ടെക്നിക്കൽ കമ്മറ്റി കൺവീനർ വിമൽ, ദേശീയ കബഡി താരം നിതിൻ എസ്.പിളള, അനന്ദു കൃഷ്ണൻ, ആർ.രാജേഷ് എന്നിവർ പ്രസംഗിച്ചു. കബഡി ചാമ്പ്യൻഷിപ്പിൽ സെവൻസ് ഹീറോസ് ചേർത്തല ഒന്നാംസ്ഥാനവും, എം.ഐ.ടി കട്ടച്ചിറ രണ്ടാം സ്ഥാനവും നേടി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL