SignIn
Kerala Kaumudi Online
Friday, 23 October 2026 5.07 PM IST

തിലകൻ അനുസ്‌മരണം

thilakan-anusmaranam

മാന്നാർ: തിലകൻ അനുസ്മരണ സമിതി ആലപ്പുഴ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ തിലകൻ അനുസ്മരണവും വിവിധ മേഖലകളിൽ പ്രവർത്തനം നടത്തുന്നവർക്ക് ആദരവും നൽകി. നാടകകൃത്ത് ആർ.പി കണ്ണാടിശേരി ഉദ്‌ഘാടനം ചെയ്തു. തിലകൻ അനുസ്മരണ സമിതി ജില്ലാ പ്രസിഡന്റ്‌ എ.കെ ബൂസിരി അദ്ധ്യക്ഷത വഹിച്ചു.കേരള ഡെമോക്രറ്റിക് പാർട്ടി സംസ്ഥാന സെക്രട്ടറി ജിജി പുന്തല അനുസ്മരണ പ്രഭാഷണം നടത്തി.പി.ബി ഹാരിസ് വിഷയാവതരണം നടത്തി. ആർ.പി കണ്ണാടിശേരി, കെ.എ കരീം, സലിം പടിപ്പുരക്കൽ,എം.പി സുരേഷ്, അൻഷാദ് മാന്നാർ,സജി കുട്ടപ്പൻ,അഭിലാഷ് മാന്നാർ എന്നിവരെ ആദരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL