SignIn
Kerala Kaumudi Online
Friday, 23 October 2026 6.43 PM IST

സ്പോർട്സ് അവാർഡ് 2024

sc

ആലപ്പുഴ: ആലപ്പി ബീച്ച് ക്ലബും അത്‌ലറ്റിക്കോ ഡി ആലപ്പിയും സംയുക്തമായി സംഘടിപ്പിച്ച സ്പോർട്സ് അവാർഡ് 2024 പി.പി ചിത്തരഞ്ചൻ ഉദ്ഘാടനം ചെയ്തു. 6ന് ആലപ്പുഴ കടപ്പുറത്ത് നടക്കുന്ന ഏഷ്യയിലെ ഏറ്റവും വലിയ ബീച്ച് റണ്ണിനു മുന്നോടിയായി, 2023- 24 വർഷങ്ങളിൽ ജില്ലയിൽ നിന്ന് സംസ്ഥാനതലത്തിലും നാഷണൽ തലത്തിലും വിവിധ കായിക ഇനങ്ങളിൽ പങ്കെടുത്ത 500 ഓളം കുട്ടികളെ ചടങ്ങിൽ ആദരിച്ചു. അഡ്വ. കുര്യൻ ജെയിംസ് അദ്ധ്യക്ഷത വഹിച്ചു. പി.ജെ. ജോസഫ് അർജുന,
സജി തോമസ് അർജുന,പ്രേംജിത്ത് ലാൽ സായി, മുരളീകൃഷ്ണൻ, ജീൻ ക്രിസ്റ്റിൻ, എ.എസ് കവിത, കെ.എൻ.പ്രേമാനന്ദൻ, യൂജിൻ ജോർജ്, സി.വി മനോജ് കുമാർ സി.റ്റി സോജി ദീപക് ദിനേശൻ, സുജാത് കാസിം, വിനോദ് കുമാർ, ആനന്ദ് ബാബു, വിമൽ പക്കി, കെ.എസ് റെജി, സാംസൺ , പ്രജീഷ് ദേവസ്യ, ഫിലിപ്പ് തോമസ് തുടങ്ങിയവർ സംസാരിച്ചു.സ്വാഗതം വി.ജി.വിഷ്ണു സ്വാഗതം പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL