SignIn
Kerala Kaumudi Online
Friday, 23 October 2026 7.58 AM IST

മെഡിസെപ്പ് സേവനം ലഭ്യമാകുന്ന ജില്ലയിലെ സ്വകാര്യ ആശുപത്രികൾ

1. സാഗര ഹോസ്പിറ്റൽ, ആലപ്പുഴ

2.കെയർ ക്രാഫ്റ്റ്, ഡാണാപ്പടി

3.ഡോ.കെ.എം ചെറിയാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ്

4.ജോസ്കോ മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രി, മാവേലിക്കര

5.മാമൻ മെമ്മോറിയൽ ഹോസ്പിറ്റൽ, ചെങ്ങന്നൂർ

6.ഒപ്സിൻ ഹെൽത്ത് കെയർ പ്രൈവറ്റ് ലിമിറ്റഡ് , മാവേലിക്കര

7.സഞ്ജീവനി മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രി , മാവേലിക്കര

8.ശ്രീകണ്ഠപുരം ആശുപത്രി, മാവേലിക്കര.

9.ഹുദാട്രസ്റ്റ്, ഡാണാപ്പടി

10.സെന്റ് സെബാസ്റ്റ്യൻ വിസിറ്റേഷൻ ആശുപത്രി , ആർത്തുങ്കൽ

11.അഹല്യാഫൗണ്ടേഷൻ ഐ ഹോസ്പിറ്റൽ, കായംകുളം

12.ഫോക്കസ് ഐ ഹോസ്പിറ്റൽ, ചേർത്തല

13.പൂച്ചാക്കൽ മെഡിക്കൽ സെന്റർ, പാണാവള്ളി

14.മഹാജൂബിലി മെമ്മോറിയൽ ഹോസ്പിറ്റൽ , എടത്വ

15.പ്രൊവിഡൻസ് ആശുപത്രി, ആലപ്പുഴ

16.മോൺ.ജോസഫ് കണ്ടത്തിൽ സ്മാരക കാൻസർ റിസർച്ച് സെന്റർ

17.സെന്റ് തോമസ് മിഷൻ ആശുപത്രി, വെട്ടിക്കോട്

18.ഡോ. ഉമ്മൻസ് ഐ ഹോസ്പിറ്റൽ, ചെങ്ങന്നൂർ

19.ഇസ്റ ഐ കെയർ,കായംകുളം

20.സൺറൈസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ്, ചെങ്ങന്നൂർ

നിലവിൽ സേവനം ഇല്ലാത്തത്

 ദീപ ഹോസ്പിറ്റൽ, ഡാണാപ്പടി

 ദീപ ഹോസ്പിറ്റൽ, കരുവാറ്റ (പദ്ധതിയിൽ എം പാനൽ ചെയ്തിരുന്നെങ്കിലും കുടിശിക വന്നതോടെ ചികിത്സ നൽകുന്നില്ല.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL