SignIn
Kerala Kaumudi Online
Friday, 23 October 2026 3.48 AM IST

ദന്തൽ കോളേജിൽ ആർട്സ് ഫെസ്റ്റ്

ambala

അമ്പലപ്പുഴ: ആലപ്പുഴ ഗവ. ദന്തൽ കോളേജിൽ വിദ്യാർത്ഥികളുടെ ഇന്റർ ബാച്ച് ആർട്സ് ഫെസ്റ്റ് നടത്തി. എച്ച് .സലാം എം.എൽ.എ ഉദ്ഘാടനം പെയ്തു. ടി.ഡി.മെഡിക്കൽ കോളേജ് ആഡിറ്റോറിയത്തിൽ പൂരം എന്ന പേരിൽ സംഘടിപ്പിച്ച പരിപാടിയിൽ കോളേജ് പ്രിൻസിപ്പൽ ഡോ. ടി വി അനുപം കുമാർ അദ്ധ്യക്ഷനായി. ഡോ. എസ്. സുപ്രിയ, ഡോ. ജോർജ് ഫിലിപ്പ്, ഡോ. അനുലേഖ് ബാബു, സലാർ ഷെഫാക്, എസ്. ഷിഫാന എന്നിവർ സംസാരിച്ചു. യൂണിയൻ ചെയർമാൻ അൻവാസ് നിസാർ സ്വാഗതം പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL