SignIn
Kerala Kaumudi Online
Friday, 23 October 2026 4.59 PM IST

പെൻഷൻ പദ്ധതിക്ക് തുടക്കം

ambala

അമ്പലപ്പുഴ : മുസ്ലിംലീഗ് അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് ആറാം വാർഡ് ശാഖാ കമ്മിറ്റി 100പേർക്ക് നൽകുന്ന പ്രതിമാസ പെൻഷൻ പദ്ധതിക്ക് കേരളപ്പിറവി ദിനത്തിൽ തുടക്കമായി . മുസ്ലിം യൂത്ത്ലീഗ് മുൻ ജില്ല പ്രസിഡൻ്റ് ബി. എ .ഗഫൂർ വിതരണോദ്ഘാടനം നിർവഹിച്ചു. ശാഖ പ്രസിഡന്റ് നാസർ കരിമ്പുന്നശ്ശേരി അദ്ധ്യക്ഷനായി. അഡ്വ .അൽത്താഫ് സുബൈർ മുഖ്യപ്രഭാഷണം നടത്തി. മുസ്ലിംലീഗ് ടൗൺ ട്രഷറർ അമീർ,ശഖാ ഭാരവാഹികളായ അബ്ദുസ്സലാം വാഴക്കട, സവാദ്, നാസർ പക്കിപ്പറമ്പിൽ, നിസാർ പുതുക്കാട്ടുകുളം തുടങ്ങിയവർ പങ്കെടുത്തു .

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL