SignIn
Kerala Kaumudi Online
Friday, 23 October 2026 6.49 PM IST

പഠന സഹായ വിതരണം

ambala

അമ്പലപ്പുഴ: എച്ച് .സലാം എം .എൽ .എ യുടെ വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി നാഷണൽ മീൻസ് കം മെറിറ്റ് സ്കോളർഷിപ്പ് (എൻ. എം. എം. എസ്) പഠന ക്യാമ്പും ,പഠന സഹായ വിതരണവും നടത്തി. സൈലത്തിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച ക്യാമ്പ് എച്ച് .സലാം എം. എൽ. എ ഉദ്ഘാടനം ചെയ്തു. അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് പ്രസിഡന്റ് ശോഭാ ബാലൻ അദ്ധ്യക്ഷയായി. ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷ ശ്രീജാ രതീഷ്, അംഗം വി .അനിത, കെ. പി. കൃഷ്ണദാസ്, പി. അരുൺ കുമാർ, അദ്ധ്യാപിക ജസ്ന, ഫാക്കൽറ്റി ഷംനാദ് ഷാജഹാൻ എന്നിവർ സംസാരിച്ചു. സനീഷ് കെ ജനാർദ്ദനൻ സ്വാഗതം പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL