SignIn
Kerala Kaumudi Online
Friday, 23 October 2026 11.45 AM IST

വാർഷിക സംഗമം

ambala

ആലപ്പുഴ:എക്കണോമിക്സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സ് വകുപ്പിൽ നിന്ന് വിരമിച്ച ജീവനക്കാരുടെ കൂട്ടായ്മയായ റസ്റ്റിന്റെ അർത്ഥ വാർഷിക സംഗമം ആലപ്പുഴ റെയ്ബാൻ ഓഡിറ്റോറിയത്തിൽ നടന്നു.രക്ഷാധികാരി വി.കെ.മോഹനദാസ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് അനിൽകുമാർ അദ്ധ്യക്ഷനായി. സെക്രട്ടറി പി .ഹരികുമാർ കണക്കും റിപ്പോർട്ടും അവതരിപ്പിച്ചു. ഡോ.മണിലാൽ ക്ലാസ് നയിച്ചു. സുബ്രഹ്മണ്യൻ മൂസത് ശക്തിധരൻ, ജോൺസൺ അനുസ്മരണം നടത്തി.അംഗങ്ങളെ എച്ച് .ബി .അബ്ദുൽ മജീദ് പൊന്നാട അണിയിച്ചു. സുരേഷ് കുമാർ, കെ.ആർ.മുരളീധരൻ, ഇസഹാക്ക് കുഞ്ഞ്, ടി.പി.മുകുന്ദൻ എന്നിവർ സംസാരിച്ചു.ഭാരവാഹികൾ: എ.അനിൽകുമാർ (പ്രസിഡന്റ്), പി.ഹരികുമാർ (സെക്രട്ടറി)​.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL