SignIn
Kerala Kaumudi Online
Friday, 23 October 2026 8.00 AM IST

മലപ്പുറം മുന്നോട്ട്

ആലപ്പുഴ : സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവത്തിന് കൊടിയിറങ്ങാൻ മണിക്കൂറുകൾ മാത്രം ശേഷിക്കെ 958 പോയിന്റോടെ മലപ്പുറത്തിന്റെ മുന്നേറ്റം. 925 പോയിന്റോടെ കണ്ണൂരും 909 പോയിന്റോടെ കോഴിക്കോടുമാണ് രണ്ടും മൂന്നുംസ്ഥാനത്തുള്ളത്. ഓവറോൾ സ്കൂൾ ചാമ്പ്യൻഷിപ്പിലേക്ക് ഇടുക്കി കൊമ്പൻപാറ ഫാത്തിമമാതാ ഗേൾസ് എച്ച്.എസ് 86 പോയിന്റോടെ മുന്നിൽ തുടരവേ ഇരട്ടയാർ എസ്.ടി.എച്ച്.എസ്.എസ് 80 പോയിന്റോടെ തൊട്ടുപിന്നിലുണ്ട്. സ്പെ​ഷ്യ​ൽ​ ​സ്കൂ​ൾ​ ​പ്ര​വൃ​ത്തി​ ​പ​രി​ച​യ​മേ​ള​യി​ൽ​ ​നി​ല​വി​ലെ​ ​പോ​യി​ന്റ് ​നി​ല​ ​അ​നു​സ​രി​ച്ച് ​ശ്ര​വ​ണ​ ​പ​രി​മി​തി​ക്കാ​രു​ടെ​ ​വി​ഭാ​ഗ​ത്തി​ൽ​ 18017 ​മാ​ർ​ക്കോ​ടെ​ ​എ​റ​ണാ​കു​ളം​ ​മാ​ണി​ക്യ​മം​ഗ​ലം​ ​സെ​ന്റ് ​ക്ള​യ​ർ​ ​ഓ​റ​ൽ​ ​സ്കൂ​ളും​ ​കാ​ഴ്ച​പ​രി​മി​തി​ക്കാ​രു​ടെ​ ​ഓ​ൺ​ദി​ ​സ്പോ​ട്ട് ​ഇന​ങ്ങ​ളി​ൽ 3543 ​മാ​ർ​ക്കോ​ടെ​ ​കാ​ഞ്ഞി​ര​പ്പ​ള്ളി​ ​അ​സീ​സി​ ​സ്കൂ​ളു​മാ​ണ് ​മു​ന്നി​ൽ.

മറ്റ് ജില്ലകളിലെ പോയിന്റ് നില

പാലക്കാട് - 885

തൃശൂർ - 880

എറണാകുളം - 855

തിരുവനന്തപുരം - 838

കോട്ടയം - 835

കാസർകോ‌ഡ് - 818

കൊല്ലം - 816

വയനാട് - 806

ആലപ്പുഴ - 804

പത്തനംതിട്ട - 788

ഇടുക്കി - 773

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL