സ്കൂൾ ശാസ്ത്രോത്സവത്തോട് അനുബന്ധിച്ച് നടന്ന വൊക്കേഷണൽ എക്സ്പോയിൽ മേഖലാതലത്തിൽ നടന്ന മൽസരത്തിൽ തൃശൂർ മേഖല ഓവറാൾ ചാമ്പ്യന്മാരായി. രണ്ടാം സ്ഥാനം കൊല്ലവും മൂന്നാം സ്ഥാനം എറണാകുളവും നേടി.
മോസ്റ്റ് ഇന്നവേറ്റീവ് വിഭാഗത്തിൽ ഒന്നാംസ്ഥാനം ആർ.എഫ്.ജി.എം വി.എച്ച്.എസ്.എസ് കരിക്കോടും രണ്ടാം സ്ഥാനം എസ്.എ.എം വി.എച്ച്.എസ്.എസ് ഇടവണ്ണയും
മോസ്റ്റ് പ്രോഫിറ്റബിൾ വിഭാഗത്തിൽ ഒന്നാം സ്ഥാനം ജി.വി.എച്ച്.എസ്.എസ് മുട്ടറയും രണ്ടാം സ്ഥാനം എ.കെ.എ.എസ് ജി.വി എച്ച്.എസ്.എസ് പയ്യന്നൂരും കരസ്ഥമാക്കി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |