SignIn
Kerala Kaumudi Online
Friday, 23 October 2026 3.05 AM IST

റവന്യൂ ജില്ല സ്കൂൾ കലോത്സവം നാളെ മുതൽ

കായംകുളം : നാളെമുതൽ കായംകുളത്ത് നടക്കുന്ന റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിന്റെ ഒരുക്കങ്ങൾ പൂർത്തിയായി. രജിസ്ട്രേഷൻഇന്ന് ഉച്ചയ്ക്ക് രണ്ടുമണിക്ക് ഗവ. ബോയിസ് ഹയർസെക്കൻഡറി സ്കൂളിൽ നടക്കും. 316 ഇനങ്ങളിലായി ആറായിരത്തിലധികം കുട്ടികൾ പങ്കെടുക്കും.
28 ന് ഗവ.ബോയ്സ് ഹയർസെക്കൻഡറി സ്കൂളിൽ രചന മത്സരങ്ങളും, 29 മുതൽ കായംകുളം നഗരത്തിലെ വിവിധ സ്കൂളുകളിലെ 13 വേദികളിലായി വിവിധ മത്സരങ്ങളും ആരംഭിക്കും.
കായംകുളം ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂളാണ് മുഖ്യവേദി.
ത് കായംകുളം എസ്.എൻ വിദ്യാപീഠം ഗ്രൗണ്ടിലെ പ്രത്യേകം സജ്ജമാക്കിയ പന്തലിലാണ് ഭക്ഷണശാല .

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL