SignIn
Kerala Kaumudi Online
Friday, 23 October 2026 2.10 AM IST

ഭരണഘടന@75 ആഘോഷം

s

ആലപ്പുഴ : ഭരണഘടനയുടെ എഴുപത്തഞ്ചാം പിറന്നാളിൽ ആലപ്പുഴ ഗവ. മുഹമ്മദൻസ് എൽ പി സ്‌കൂളിലെ സാമൂഹ്യശാസ്ത്ര ക്ലബ്ബിന്റെ നേതൃത്വത്തിൽ ,പുതിയ പാഠപുസ്തകങ്ങളിൽ ഉൾപ്പെടുത്തിയിട്ടുള്ള ഭരണഘടനയുടെ ആമുഖം കുട്ടികൾ വായിച്ചവതരിപ്പിച്ചു. പ്രഥമാദ്ധ്യാപകൻ പി.ഡി.ജോഷി ഭരണഘടന ദിനാഘോഷം ഉദ്ഘാടനം ചെയ്തു. നാനാത്വത്തി​ൽ ഏകത്വം എന്ന സംസ്കാരം പുർത്തുന്നതാണ് മറ്റ് ഭരണഘടനകളി​ൽ നി​ന്ന് നമ്മുടെ ഭരണഘടനയെ വ്യത്യസ്തമാക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ക്ലബ്ബ് കോ ഓർഡിനേറ്റർ കെ.കെ.ഉല്ലാസ്, മാർട്ടിൻ പ്രിൻസ്, ലറ്റീഷ്യ അലക്സ്, എച്ച്.ഷൈനി, സോന തോമസ്, പി.പി.ആന്റെണി, മുഹമ്മദ് സ്വാലിഹ് എന്നിവർ സംസാരി​ച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL