SignIn
Kerala Kaumudi Online
Friday, 23 October 2026 2.31 PM IST

പ്രതിഷേധദിനം ആചരിക്കും

s

ആലപ്പുഴ : കേരളത്തിലെ ഭിന്നശേഷി ജീവനക്കാർ ഉന്നയിച്ചു വരുന്ന വിവിധവിഷയങ്ങളിൽ സർക്കാർ സംവിധാനം യാതൊരുവിധ തുടർനടപടികളും സ്വീകരിക്കാത്തതിനായ ലോക ഭിന്നശേഷി ദിനാചരണമായ ഡിസംബർ 3 സംസ്ഥാന വ്യാപകമായി പ്രതിഷേധ ദിനമായി ആചരിക്കാൻ ഡിഫറന്റ്ലി ഏബിൾഡ് എംപ്ലോയീസ് അസോസിയേഷൻ തീരുമാനിച്ചു. സംസ്ഥാന തലത്തിലും ജില്ലാ ആസ്ഥാനങ്ങളിലും വിവിധ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുമെന്നും സർക്കാർ തലത്തിൽ നടത്തപ്പെടുന്ന പരിപാടികളിൽ നിന്ന് വിട്ടു നിൽക്കുമെന്നും അസോസിയേഷൻ ജനറൽ സെക്രട്ടറി ടി.കെ.ബിജു അറിയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL