SignIn
Kerala Kaumudi Online
Friday, 23 October 2026 12.52 PM IST

സുസ്ഥിര ജീവിതശൈലി സെമിനാർ

seminar

മാന്നാർ: നാഷണൽ സർവീസ് സ്കീം ചെന്നിത്തല മഹാത്മ ഹയർ സെക്കൻഡറി സ്കൂൾ യൂണിറ്റിന്റെ സപ്തദിന സഹവാസ ക്യാമ്പിന്റെ ഭാഗമായി സുസ്ഥിര ജീവിതശൈലി സെമിനാർ നടന്നു. മാന്നാർ യു.ഐ.റ്റി മുൻ പ്രിൻസിപ്പൽ ഡോ.പ്രകാശ് കൈമൾ സെമിനാറിന് നേതൃത്വം നൽകി. ക്യാമ്പ് ലീഡർ അർജുൻ വി.മോഹൻ സ്വാഗതവും വോളണ്ടിയർ ഗോപിക രാജ് നന്ദിയും പറഞ്ഞു. ക്യാമ്പ് ലീഡർ ആർ.ദേവിക സെമിനാർ വിലയിരുത്തൽ നടത്തി. കായംകുളം എം.എസ്.എം കോളേജ് മലയാള വിഭാഗം മുൻ മേധാവി പ്രൊഫ.ബീന എം.കെ, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ അനു.എൽ, അദ്ധ്യാപികമാരായ രാജി.ആർ, പ്രിയമോൾ.വി, അനിത രാജൻ, ലക്ഷ്മി സി.വി എന്നിവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL