SignIn
Kerala Kaumudi Online
Friday, 23 October 2026 2.22 PM IST

ലൈ​ഫ് ഗാർ​ഡ് കം ട്രെ​യി​നർ ഒഴിവ്

ആ​ല​പ്പു​ഴ : രാ​ജാ​കേ​ശ​വ​ദാ​സ് നീ​ന്തൽ​ക്കുള​ത്തി​ന്റെ പ്ര​വർ​ത്ത​ന​ങ്ങൾ​ക്കാ​യി ലൈ​ഫ് ഗാർ​ഡ് കം ട്രെ​യി​നർ ത​സ്തി​ക​യി​ലേ​യ്ക്ക് നി​യ​മ​നം ന​ട​ത്തുന്നതിനുള്ള വാ​ക്ക് ഇൻ ഇന്റർവ്യൂ എ​ട്ടി​ന് രാ​വി​ലെ 11 ന് ജി​ല്ലാ സ്‌പോർ​ട്സ് കൗൺ​സിൽ ഓ​ഫീ​സിൽ ന​ട​ക്കും. താത്​പ​ര്യ​മു​ള്ള ഉ​ദ്യോ​ഗാർത്​ഥി​കൾ വി​ശ​ദ​മാ​യ ബ​യോ​ഡാ​റ്റ, യോ​ഗ്യ​ത, പ്ര​വൃ​ത്തി​പ​രി​ച​യം എ​ന്നി​വ തെ​ളി​യി​ക്കു​ന്ന സർ​ട്ടി​ഫി​ക്ക​റ്റു​ക​ളു​ടെ അ​സ്സൽ സ​ഹി​തം നേ​രി​ട്ട് ഹാ​ജ​രാ​കണം. 18നും 45 നു​മി​ട​യിൽ പ്രാ​യ​മു​ള്ള പു​രു​ഷ​ന്മാർ ആ​യി​രി​ക്ക​ണം. യോ​ഗ്യ​ത :എ​സ്.എ​സ്.എൽ.​സി. വി​ശ​ദ​വി​വ​ര​ങ്ങൾ​ക്ക് ഫോൺ: 0477​2253090.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL